അമ്പലപ്പറമ്പ്

അമ്പലപ്പറമ്പ്

പാലിയംതൃക്കോവിലുത്സവംകാണുവാന്‍
നാടാകെയൊന്നങ്ങൊരുങ്ങുന്ന കണ്ടൊ
പാമ്പാടിരാജന്‍റെ വീരത്തിലുള്ളോരു
നോട്ടത്തിലാണല്ലൊ കൗതുകമെന്നും
പഞ്ചാരിമേളവും പാണ്ടികൊട്ടും കേട്ടു
ഉത്സവത്തിന്‍റെ മയക്കത്തിലായീ
നാടുമീ നാട്ടാരുമൊന്നുപോലെന്നുമേ
സര്‍വ്വം മറന്നങ്ങുത്സവം കൊണ്ടാടി
ആറാട്ടു മുങ്ങിയാ ഗജവീരന്‍ പോയി

അമ്പലപ്പറമ്പിന്‍റെ ചന്തവും പോയി 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം